Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരിവിരുദ്ധ കാമ്പയിൻ

ലഹരിവിരുദ്ധ കാമ്പയിൻ

text_fields
bookmark_border
ഇരിട്ടി: വീർപ്പാട് ശ്രീനാരായണഗുരു കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, ലഹരിവിരുദ്ധ ക്ലബ്, എൻ.എസ്.എസ് യൂനിറ്റ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ കാമ്പയിനും ഫ്ലാഷ് മോബും ഇരിട്ടി നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. ജനാർദനൻ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ സി. രഞ്ജിത്, പി.കെ. സജേഷ്, ലഹരിവിരുദ്ധ കൺവീനർ എം.ആർ. നിധിൻ, എൻ.എസ്.എസ് കോഓഡിനേറ്റർ മഹിത മോഹനൻ എന്നിവർ സംസാരിച്ചു .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story