Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:28 AM IST Updated On
date_range 9 March 2022 5:28 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
ധർമശാല: സെക്ഷനിലെ കോൾതുരുത്തി ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . മാതമംഗലം: സെക്ഷനിലെ എരമം സൗത്ത് ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ അഞ്ചുവരെ . ചെമ്പേരി: സെക്ഷനിലെ പുലിക്കുറുമ്പ, ടൗൺ, ടവർ, കൈതലം ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story