Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:41 AM IST Updated On
date_range 8 March 2022 5:41 AM ISTഅനുശോചന യോഗം
text_fieldsbookmark_border
ഇരിക്കൂർ: മുസ്‍ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങൾ സർവകക്ഷി അനുശോചന യോഗവും പ്രാർഥനാസദസ്സും നടത്തി. സി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.കെ. ശംസുദ്ദീൻ, കെ. മുഹമ്മദ്, അഷ്റഫ് ഹാജി, കെ. അബ്ദുസ്സലാം മൗലവി, കെ.പി. അബ്ദുൽ അസീസ് മാസ്റ്റർ, സി.വി. ഫൈസൽ, പ്രതീഷ് പെരുവളത്തുപറമ്പ്, സി.എ. മജീദ് എന്നിവർ സംസാരിച്ചു. പ്രാർഥനാസദസ്സിന് കെ.എം. ശംസുദ്ദീൻ സൈനി നേതൃത്വം നൽകി. ചിത്രം : ഇരിക്കൂറിൽ നടന്ന ഹൈദരലി ശിഹാബ് തങ്ങൾ സർവകക്ഷി അനുശോചനയോഗവും പ്രാർത്ഥനാസദസ്സും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
