Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:38 AM IST Updated On
date_range 8 March 2022 5:38 AM ISTയുദ്ധത്തിനെതിരെ കൈയൊപ്പ്
text_fieldsbookmark_border
അഞ്ചരക്കണ്ടി: മുരിങ്ങേരി യു.പി സ്കൂൾ വിദ്യാർഥികൾ യുദ്ധത്തിനെതിരെ കാൻവാസിൽ കൈയൊപ്പ് ചാർത്തി. പ്രധാനാധ്യാപിക കെ.പി. ബീന ഉദ്ഘാടനം ചെയ്തു. സി.എം. ലളിത അധ്യക്ഷത വഹിച്ചു. സി.പി. അശ്റഫ്, സി. ഗീത , ഇ.എം. ശ്രീകേഷ്, സി.എം. മല്ലിക, ഐ.കെ. റൈജ, പി.വി. ഷിബിന, ബി.വി. ഷൈന, എ.കെ. അഖില, കെ. ആകർഷ്, എ. ഹൃദ്യ എന്നിവർ സംസാരിച്ചു. AJ K: Muringeri ചിത്രം) യുദ്ധത്തിനെതിരെ മുരിങ്ങേരി യു.പി സ്കൂൾ കാൻവാസിൽ കൈയൊപ്പ് ചാർത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
