Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:38 AM IST Updated On
date_range 8 March 2022 5:38 AM ISTഅനുസ്മരണ സദസ്സ്
text_fieldsbookmark_border
ഇരിക്കൂർ: എസ്.വൈ.എസ് ഏരിയ കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർഥനാ സദസ്സും നടത്തി. ആറ്റക്കോയതങ്ങൾ ഉദ്ഘാടനം ചെയ്തു. ടി.വി. ഉമർ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഇരിക്കൂർ, എം.പി. ജലീൽ, കെ. മൻസൂർ, പി. മുസ്തഫ മൗലവി, പി.എ. ഹംസ ഫൈസി, ആദം നിസാമി, സി.എച്ച്. മുസ്തഫ അമാനി, പി.കെ. മുസമ്മിൽ മൗലവി, കെ. സഹീദ്, കെ.കെ. മുഹമ്മദ് മൗലവി, അബ്ദു റഹ്മാൻ ദാരിമി, കെ. നഹീം സംസാരിച്ചു. ചിത്രം : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സദസ്സും ആറ്റക്കോയതങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
