Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:38 AM IST Updated On
date_range 8 March 2022 5:38 AM ISTഅനധികൃത മണ്ണെടുപ്പ്; മണ്ണുമാന്തിയന്ത്രവും ടിപ്പറുകളും പിടികൂടി
text_fieldsbookmark_border
പയ്യന്നൂർ: ചെറുതാഴം വില്ലേജ് പരിധിയിൽ അനധികൃതമായി മണ്ണ് കടത്ത്. മണ്ണുമാന്തിയന്ത്രവും വാഹനങ്ങളും പിടികൂടി. പിലാത്തറ സി.എം. നഗറിൽനിന്നാണ് ഇവ പിടികൂടിയത്. വില്ലേജ് ഓഫിസർ എ.കെ. ആരിഫ്, ഉദ്യോഗസ്ഥരായ മഹേഷ്, അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത യന്ത്രവും ടിപ്പർ ലോറികളും പരിയാരം പൊലീസിന് കൈമാറി. പലയിടത്തും ദേശീയപാതയിലെ കല്ലും മണ്ണും കടത്തുന്ന വ്യാജേനയാണ് അനധികൃത മണ്ണുകടത്തെന്ന പരാതി വ്യാപകമായുണ്ട്. പടം) പി. വൈ.ആർ ചെറുതാഴത്ത് അനധികൃത മണ്ണ് ഖനനം റവന്യൂ ഉദ്യോഗസ്ഥർ പിടികൂടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story