Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരിവിൽപനക്കെതിരെ...

ലഹരിവിൽപനക്കെതിരെ നടപടിയെടുക്കണം

text_fields
bookmark_border
ചാലാട്: വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന ചാലാട് ടൗൺ പ്രദേശത്ത് വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവിൽപനക്കെതിരെ നടപടിയെടുക്കണമെന്ന് കോർപറേഷൻ 54ാം ഡിവിഷൻ ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു. കൗൺസിലർ കെ.പി. റാഷിദി​ന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർഡ്തല കർമസമിതി രൂപവത്കരിച്ചു. എക്സൈസ് ഓഫിസർ റിഷാദ് ചാലാട്, കെ.എൻ. കുഞ്ഞാമു, സി. ഷാജി, എം.കെ.പി. സിറാജ്, പി.കെ. ഉബൈദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story