Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവർത്തക കൺവെൻഷൻ

പ്രവർത്തക കൺവെൻഷൻ

text_fields
bookmark_border
പ്രവർത്തക കൺവെൻഷൻ
cancel
പഴയങ്ങാടി: ദ്വിദിന പൊതുപണിമുടക്ക് വിജയമാക്കാൻ പഴയങ്ങാടിയിൽ ചേർന്ന എസ്.ടി.യു തീരുമാനിച്ചു. എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുല്ല ഉദ്​ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ.പി. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി. അബ്ദുൽ ശുക്കൂർ, ടി. അഷ്റഫ്, എം.വി. നജീബ്, യു.കെ.പി. ലതീഫ്, കെ. അൻവർ, എ.ടി.പി. ലതീഫ് എന്നിവർ സംസാരിച്ചു. ---------------------- ചിത്രം:-പഴയങ്ങാടിയിൽ എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story