Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുദ്ധവിരുദ്ധ ദീപം...

യുദ്ധവിരുദ്ധ ദീപം തെളിച്ചു

text_fields
bookmark_border
യുദ്ധവിരുദ്ധ ദീപം തെളിച്ചു
cancel
തലശ്ശേരി: കോളജ് ഓഫ് നഴ്സിങ് നാഷനല്‍ സർവിസ് സ്കീം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ . കോളജ് പ്രിൻസിപ്പൽ ഡോ. പ്രഫ. സ്വാപ്ന ജോസ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ വേലായുധൻ, അസി. അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ സി. മോഹനൻ എന്നിവർ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസർ‍ കെ. ലതിക സ്വാഗതവും വളന്റിയർ റാബിയ നന്ദിയും പറഞ്ഞു. ---------------------- പടം....തലശ്ശേരി കോളജ് ഓഫ് നഴ്സിങ് നാഷനല്‍ സർവിസ് സ്കീം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ദീപം തെളിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story