Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലൈഫ് സർട്ടിഫിക്കറ്റ്...

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

text_fields
bookmark_border
കണ്ണൂർ: കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്​​മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 20നകം ലൈഫ് സർട്ടിഫിക്കറ്റ് ജില്ല എക്സിക്യൂട്ടിവ് ഓഫിസിൽ സമർപ്പിക്കണം. ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാത്ത പെൻഷൻകാർക്ക് ഓഫിസിൽ നേരിട്ട് ഹാജരാക്കാം. സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് peedikaknr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. അല്ലാത്തപക്ഷം ഏപ്രിൽ മുതലുള്ള പെൻഷൻ മുടങ്ങുമെന്ന് തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. ഫോൺ: 0497 2706806.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story