Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:48 AM IST Updated On
date_range 5 March 2022 5:48 AM ISTകാടൻ കോരൻ സ്മാരക ഹാൾ ഉദ്ഘാടനം
text_fieldsbookmark_border
കൂത്തുപറമ്പ്: മാങ്ങാട്ടിടം-ശങ്കരനെല്ലൂർ ഇന്ദിര പ്രിയദർശിനി മന്ദിരത്തിൽ ഒരുക്കിയ കാടൻ കോരൻ സ്മാരക ഹാൾ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതിന് മുമ്പായി കൂത്തുപറമ്പ് രക്തസാക്ഷി കുടുംബങ്ങളിൽ പോയി സി.പി.എം മാപ്പുപറയണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഗ്രന്ഥാലയം ഉദ്ഘാടനംചെയ്തു. പി. നാരായണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിരോളി രാഘവൻ, രജീഷ് മാറോളി, രാജീവൻ ശങ്കരനെല്ലൂർ, എം. രവീന്ദ്രൻ, പി.വി. രമേശൻ, ഷക്കീർ പാലക്കണ്ടി, ടി. സജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story