Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:45 AM IST Updated On
date_range 5 March 2022 5:45 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: ചൊവ്വ സെക്ഷൻ പരിധിയിലെ ഉറുമ്പച്ചം കോട്ടം, താഴെ തെരു മണ്ഡപം, ഏഴര, സലഫി പള്ളി, മുനമ്പ്, ബത്തമുക്ക്, നാറാണത്തുപാലം ട്രാൻസ്‌ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെ . കാടാച്ചിറ സെക്ഷനിലെ ആഡൂർ വായനശാല, കാടാച്ചിറ ഹൈസ്‌കൂൾ, റിലയൻസ് കാടാച്ചിറ, രജിസ്ട്രാർ ഓഫിസ് പരിസരം ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story