Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാപ്പുജി സ്കൂൾ റോഡിൽ...

ബാപ്പുജി സ്കൂൾ റോഡിൽ തീപിടിത്തം

text_fields
bookmark_border
പേരാവൂർ: ബംഗ്ലക്കുന്ന് . റോഡരികിലെ ട്രാൻസ്ഫോർമറിന് സമീപത്താണ് തീപിടിത്തമുണ്ടായത്. പേരാവൂർ അഗ്നിരക്ഷനിലയം ഓഫിസർ സി. ശശിയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ തീയണച്ചു. വേനൽചൂട് കൂടിയതോടെ മലയോര മേഖലയിലെ പല സ്ഥലങ്ങളിലും തീപിടിത്തം പതിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story