Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുദ്ധവിരുദ്ധ...

യുദ്ധവിരുദ്ധ പ്രതിഷേധവുമായി കുട്ടികൾ

text_fields
bookmark_border
ചാലാട്: ജി.എം.എൽ.പി സ്കൂളിൽ യുദ്ധവിരുദ്ധ മുദ്രണം പരിപാടി സംഘടിപ്പിച്ചു. വാസിൽ ചാലാട് ഉദ്​ഘാടനം ചെയ്തു. ഹെഡ് ടീച്ചർ പ്രസിൽഡ പീറ്റർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ആത്മജ, ജസീല, ഹഫ്സിന, നിഷാബ്, അബൂബക്കർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story