Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിക്കൻ സ്റ്റാളിന്റെ...

ചിക്കൻ സ്റ്റാളിന്റെ മറവിൽ മദ്യവിൽപന: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ചിക്കൻ സ്റ്റാളിന്റെ മറവിൽ മദ്യവിൽപന: യുവാവ് അറസ്റ്റിൽ
cancel
ഇരിക്കൂർ: ചിക്കൻ സ്റ്റാളിന്റെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ ഉടമ അറസ്റ്റിൽ. പടിയൂർ പുലിക്കാട്ടെ പുതിയ വീട്ടിൽ വിഷ്ണുവിനെയാണ് (32) എസ്.ഐ എം.വി. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മദ്യക്കുപ്പിയും നിരവധി ഒഴിഞ്ഞ കുപ്പികളും, വിൽപന നടത്തി ലഭിച്ച 3960 രൂപയും പൊലീസ് കണ്ടെടുത്തു. ---------------- ചിത്രം : അറസ്റ്റിലായ വിഷ്ണു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story