Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡരികിൽ സ്കൂട്ടർ...

റോഡരികിൽ സ്കൂട്ടർ ഉപേക്ഷിച്ചനിലയിൽ

text_fields
bookmark_border
റോഡരികിൽ സ്കൂട്ടർ ഉപേക്ഷിച്ചനിലയിൽ
cancel
മാഹി: വൈദ്യുതി സ്കൂട്ടർ ദുരൂഹസാഹചര്യത്തിൽ റോഡിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കവിയൂർ-മാഹിപാലം റോഡിൽ ദേശീയപാതയിൽ താഴെ മങ്ങാട് വനിത ഹോട്ടലിന് സമീപമാണ് സ്കൂട്ടർ കണ്ടത്. ഒരാഴ്ചയിലേറെയായി സ്കൂട്ടർ വഴിയരികിൽ കിടക്കുകയാണ്. പ്രദേശവാസികൾ പൊലീസിൽ അറിയിച്ചെങ്കിലും നടപടിയില്ലെന്ന് പരാതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story