Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:28 AM IST Updated On
date_range 2 March 2022 5:28 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
ശ്രീകണ്ഠപുരം: സെക്ഷൻ പരിധിയിൽ മടമ്പം ബി.എഡ് കോളജ്, മണക്കാട്, എള്ളരിഞ്ഞി, പെരിന്തലേരി, വിളംബരംമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതിനും അഞ്ചിനും ഇടയിൽ ഭാഗികമായി . മാതമംഗലം: സെക്ഷന് കീഴില്‍ കച്ചേരിക്കടവ്, പേരൂല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതല്‍ അഞ്ചുവരെയും ആലക്കാട് ചെറിയപള്ളി, ഏഴുംവയല്‍ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതല്‍ 5.30 വരെയും . ഇരിക്കൂർ: സെക്ഷൻ പരിധിയിലെ ബാലൻകരി ട്രാൻസ്‌ഫോർമർ പരിധിയിലും വയക്കര സ്വലാഹുദ്ദീൻ മസ്ജിദ് ഏരിയയിലും ബുധനാഴ്ച എട്ടു മുതൽ അഞ്ചുവരെ . പയ്യാവൂർ: സെക്ഷൻ പരിധിയിൽ ഉപ്പുപടന്ന, തിരൂർ, മഞ്ഞാങ്കരി ട്രാൻസ്‌ഫോർമർ പരിധിയിലെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story