Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലെവല്‍ക്രോസ്...

ലെവല്‍ക്രോസ് അടച്ചിടും

text_fields
bookmark_border
കണ്ണൂർ: കൊവ്വപ്പുറം - കുന്നനങ്ങാട് റോഡില്‍ കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 255ാം നമ്പര്‍ ലെവല്‍ക്രോസ് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഏഴിന് വൈകീട്ട് എട്ടുവരെ അറ്റകുറ്റപ്പണിക്കായി അടച്ചിടും. ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം കണ്ണൂര്‍: ഗവ. ഐ.ടി.ഐയില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡിലും ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡിലും ഗെസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഫോണ്‍: 0497 2835183.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story