Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ-റെയിൽ:...

കെ-റെയിൽ: മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നടപ്പില്ല -എസ്. രാജീവൻ

text_fields
bookmark_border
കെ-റെയിൽ: മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നടപ്പില്ല -എസ്. രാജീവൻ
cancel
തലശ്ശേരി: കെ-റെയിലിൽ മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ-റെയിൽ വിരുദ്ധ സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ. പൊലീസിനെ ഉപയോഗിച്ച് സമരത്തെ നേരിടുകയാണ്. ജനകീയ ചെറുത്തുനിൽപുകൾ വളർത്തിയെടുത്ത് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മർച്ചൻറ്സ് അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ സമരസമിതി ജില്ല ജോ. സെക്രട്ടറി എം.കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. അഡ്വ. സി.ടി. സജിത്ത്, അഡ്വ. കെ.എ. ലത്തീഫ്, ജയമോഹൻ, എ.പി. അജ്മൽ, അഡ്വ. ഇ. സനൂപ് എന്നിവർ സംസാരിച്ചു. മാർച്ച് നാലിന് തലശ്ശേരിയിൽ എത്തുന്ന കെ-റെയിൽ വിരുദ്ധ സംസ്ഥാന സമരജാഥക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകും. പടം.....കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി തലശ്ശേരി മേഖല കമ്മിറ്റി രൂപവത്കരണം സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story