Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകബഡി ടൂർണമെന്റ്:...

കബഡി ടൂർണമെന്റ്: സംഘാടക സമിതിയായി

text_fields
bookmark_border
പയ്യന്നൂർ: സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ പ്രചാരണാർഥം ഉത്തരമേഖല കബഡി ടൂർണമെന്റ് 21ന് ഉച്ച 12 മുതൽ കരിവെള്ളൂർ എ.വി സ്‌മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം ജില്ല സെക്രട്ടേറിയറ്റംഗം ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ സി. കൃഷ്‌ണൻ, വി. നാരായണൻ, അഡ്വ. പി. സന്തോഷ്, ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്‌ണൻ, എം. രാഘവൻ, ടി. ഗോപാലൻ, പി. രമേശൻ, കെ.പി. ജ്യോതി, കൂത്തൂർ നാരായണൻ, വി. വി. പ്രദീപൻ, എ.വി. ലേജു, ഇ. ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. കൃഷ്‌ണൻ, വി. നാരായണൻ, അഡ്വ. പി. സന്തോഷ്, ഇ. ഭാസ്‌കരൻ (രക്ഷാ.), ടി.ഐ. മധുസൂദനൻ എം.എൽ.എ (ചെയ.), വി. കുഞ്ഞികൃഷ്‌ണൻ, എം. രാഘവൻ, എ.വി. ലേജു, എം.വി. അപ്പുക്കുട്ടൻ, ടി. ഗോപാലൻ, അഡ്വ. കെ. വിജയകുമാർ (വൈസ് ചെയ.), കെ. നാരായണൻ (ജന. കൺ.) പി. രമേശൻ, കൂത്തൂർ നാരായണൻ, വി.വി. പ്രദീപൻ, പി. കുഞ്ഞികൃഷ്‌ണൻ (കൺ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story