Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:31 AM IST Updated On
date_range 1 March 2022 5:31 AM ISTനിവേദനം നൽകി
text_fieldsbookmark_border
ഇരിട്ടി: കീഴൂർ വില്ലേജ് ഓഫിസ് ഇരിട്ടിയിലേക്ക് മാറ്റുന്നതിനെതിരെ പുന്നാട് ചേർന്ന സർവകക്ഷി ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ കെ. സുരേഷ് സണ്ണി ജോസഫ് എം.എൽ.എക്ക് . എൻ. നാരായണൻ, എം.എം. മജീദ്, എം.പി. അബ്ദുറഹ്മാൻ, പ്രസാദ്, റാഷിദ് പുന്നാട്, ദേവദാസൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
