Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാച്ച് സംഗമം

ബാച്ച് സംഗമം

text_fields
bookmark_border
കണ്ണൂർ: മീൻകുന്ന് ജി.എച്ച്.എസ്.എസ് 2009 -2011 നടത്തി. റൂബി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ആതിര, ചാന്ദ്നി, പി.ടി.എ പ്രസിഡന്‍റ് വൽസൻ, നിഷാദ്, നിധീഷ് എന്നിവർ സംസാരിച്ചു. സ്‌കൂളിനുള്ള ഉപഹാരം ആതിര പി.ടി.എ പ്രസിഡന്റിന് കൈമാറി. സഫ്റാജ്, സാജിദ്, ഇർഫാദ്, നിധീഷ്, ഹർഷ, ജംഷാദ് എന്നിവർ നേതൃത്വം നൽകി. ------------- photo: meenkunnu shcool മീൻകുന്ന് ജി.എച്ച്.എസ്.എസ് 2009 -2011 ബാച്ച് സംഗമത്തിൽ സ്‌കൂളിനുള്ള ഉപഹാരം ആതിര പി.ടി.എ പ്രസിഡന്റ് വൽസന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story