Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:41 AM IST Updated On
date_range 27 Feb 2022 5:41 AM ISTജനറേറ്റർ കത്തിനശിച്ചു
text_fieldsbookmark_border
കണ്ണൂർ: റെയിൽവേ സ്റ്റേഷനുസമീപം കടയുടെ . എം.ആർ.എ റസ്റ്റാറന്‍റിലെ ജനറേറ്ററാണ് കത്തിനശിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ജനറേറ്റർ യൂനിറ്റിലെ വയറിങ്ങടക്കം കത്തിനശിച്ചു. കണ്ണൂരിൽനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് തീയണച്ചത്. ------------- photo: sandeep
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story