Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:29 AM IST Updated On
date_range 27 Feb 2022 5:29 AM ISTയാത്രയയപ്പ് നൽകി
text_fieldsbookmark_border
തളിപ്പറമ്പ്: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, സർവിസിൽനിന്നും വിരമിക്കുന്നവർക്ക് . മാങ്ങാട്ടുപറമ്പ് കെ.എ.പി ഹാളിൽ നടന്ന പരിപാടി ജില്ല പൊലീസ് മേധാവി പി.ബി. രാജീവ് ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. ഇരിട്ടി എസ്.ഐ കെ.ജെ. ജോസഫ്, കേളകം എസ്.ഐ എം.കെ. കൃഷ്ണൻ എന്നിവർക്കാണ് യത്. കെ.എ.പി കണ്ണൂർ റൂറൽ ജില്ല കമ്മിറ്റി പ്രസിഡന്റ് എം.കെ. ഷാഹിദ അധ്യക്ഷത വഹിച്ചു. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.പി. വിനോദ്, തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ, പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ, ഇരിട്ടി ഡിവൈ.എസ്.പി പ്രദീപ് കണ്ണിപ്പൊയിൽ, പി. രമേശൻ, സി.പി. സുരേശൻ, ടി.വി. ജയേഷ്, കെ. പ്രിയേഷ്, പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story