Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:44 AM IST Updated On
date_range 26 Feb 2022 5:44 AM ISTവിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം
text_fieldsbookmark_border
ചക്കരക്കല്ല്: അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ . വെള്ളിയാഴ്ച വൈകീട്ട് കാവിൻമൂലയിലാണ് സംഭവം. കണ്ണൂർ -അഞ്ചരക്കണ്ടി -കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ മർദനത്തിൽ അഞ്ചരക്കണ്ടി വിദ്യാർഥികളായ അൻസാർ, റാസിക്ക്, സാലി, സഫ്‌വാൻ, അഭിനവ് എന്നിവർക്ക് പരിക്കേറ്റു. ഇവർ ചക്കരക്കല്ല് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. 20 വിദ്യാർഥികൾ മാത്രം കയറാൻ പറഞ്ഞപ്പോൾ വിദ്യാർഥികൾ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു. വിദ്യാർഥികൾ മർദിച്ചതായി ആരോപിച്ച് ബസ് ജീവനക്കാരായ സൂരജ്, ജിഷ്ണു എന്നിവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story