Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:37 AM IST Updated On
date_range 26 Feb 2022 5:37 AM ISTകർഷക തൊഴിലാളി പ്രതിഷേധ കൂട്ടായ്മ
text_fieldsbookmark_border
തലശ്ശേരി: നരേന്ദ്ര മോദി സർക്കാറിന്റെ ജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു, കേരള കർഷക സംഘം, കേരള കർഷക തൊഴിലാളി യൂനിയൻ സംഘടനകളുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കർഷസംഘം സംസ്ഥാന സമിതിയംഗം പുല്ലായികൊടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ. വാസു അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് എസ്.ടി. ജയ്സൺ, വാഴയിൽ ശശി, എ. രമേശ് ബാബു, വി.പി. വിജേഷ് എന്നിവർ സംസാരിച്ചു. ------------------------- പടം..... തലശ്ശേരിയിൽ കർഷകസംഘം സംസ്ഥാന സമിതിയംഗം പുല്ലായികൊടി ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
