Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅശ്ലീല സീഡി: കടയുടമയെ...

അശ്ലീല സീഡി: കടയുടമയെ ശിക്ഷിച്ചു

text_fields
bookmark_border
ശ്രീകണ്ഠപുരം: അശ്ലീല സീഡികളും സിനിമകളുടെ വ്യാജ സീഡികളും വില്‍പന നടത്തിയ കേസില്‍ കുടിയാൻമലയിലെ സീഡി കടയുടമക്ക് തടവും പിഴയും. കുടിയാന്‍മല ടൗണിലെ ശാലോം സീഡി സെന്റര്‍ ഉടമ ഇടശേരിയില്‍ ആന്റണി എന്ന ബിജുവിനെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്​ സാജിദ് അണ്ടത്തോട് തച്ചന്‍ ശിക്ഷിച്ചത്. രണ്ടുമാസം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ. 2011ല്‍ ആലക്കോട് സി.ഐയുടെ ചുമതലയുണ്ടായിരുന്ന ശ്രീകണ്ഠപുരം സി.ഐ ജോഷി ജോസാണ് സ്ഥാപനത്തിൽ പരിശോധന നടത്തി സീഡികള്‍ പിടിച്ചെടുത്തത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എ.എം. ഷീജ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story