Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർഷിക പാഠശാല ഉദ്ഘാടനം

കാർഷിക പാഠശാല ഉദ്ഘാടനം

text_fields
bookmark_border
കാർഷിക പാഠശാല ഉദ്ഘാടനം
cancel
കാവിന്മൂല: സ്നേഹതീരം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കാർഷിക പാഠശാലയുടെ ഉദ്ഘാടനവും കർഷകരെ ആദരിക്കലും നടത്തി. ജില്ല പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ സി.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഷെറിൻ ജോസ് കർഷകരെ ആദരിച്ചു. കർഷക വിദഗ്ധൻ ടി.ഒ. ശശിധരൻ ക്ലാസെടുത്തു. എം. പത്മനാഭൻ, മുൻ പഞ്ചായത്തംഗം ശ്രീലത, കെ.സി. ശ്രീനിവാസൻ, രാജീവൻ, സുരേശൻ, പങ്കജ, അസീസ് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് പ്രദീപ് കിനാത്തി സ്വാഗതവും സെക്രട്ടറി ഷിജിന ബാബുരാജ് നന്ദിയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവർക്ക് വിത്തുകളും തൈകളും വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story