Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരികൾ...

വ്യാപാരികൾ കലക്ടറേറ്റ്​ ധർണ നടത്തി

text_fields
bookmark_border
പടം -സന്ദീപ്​ കണ്ണൂർ: വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനുമുന്നിൽ ധർണ നടത്തി. വിവിധ റോഡ്​ വികസനത്തിലൂടെ ഒഴിപ്പിക്ക​പ്പെടുന്ന വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുക, ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിനായുള്ള നടപടി ലഘൂകരിക്കുക, സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ കെ.എം. ലെനിൻ ധർണ ഉദ്​ഘാടനം ചെയ്തു. ജില്ല -----------------------------------വി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സി.കെ. വിജയൻ, കെ. പങ്കജവല്ലി, വി.പി. മൊയ്തു, പി.എം. സുഗുണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story