Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:32 AM IST Updated On
date_range 25 Feb 2022 5:32 AM ISTവാട്ടർ ടാങ്ക് വിതരണം
text_fieldsbookmark_border
പഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്ത് 21 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് നൽകുന്ന കുടിവെള്ള ടാങ്ക് വിതരണ പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ നിർവഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൻ ഇന്ദിര ജോസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. സുമതി, അസി. സെക്രട്ടറി ഫാറൂഖ്, ടി. ജയൻ, പ്രഭിത തുടങ്ങിയവർ സംബന്ധിച്ചു. ------------------------ ചിത്രവിശദീകരണം: പട്ടികജാതി കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്ക് വിതരണോദ്ഘാടനം മാട്ടൂൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
