Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:29 AM IST Updated On
date_range 25 Feb 2022 5:29 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
പാടിയോട്ടുചാൽ: സെക്ഷനിലെ എല്ലാ ട്രാൻസ്ഫോർമർ പരിധിയിലും വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ അഞ്ചുവരെ . മാതമംഗലം: സെക്ഷനിലെ എരമം, പേരൂൽ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ആദിത്യകിരൺ, വട്ടയാട്, ഓലയമ്പാടി, കണ്ണാടിപ്പൊയിൽ, ചട്ട്യോൾ, മാടക്കാംപൊയിൽ ക്രഷർ ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ച രണ്ടുവരെയും ആലക്കാട് വലിയപള്ളി, ഊരടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 5.30 വരെയും . ശ്രീകണ്ഠപുരം: സെക്ഷൻ പരിധിയിലെ ബി.എഡ് കോളജ്, തോട്ടം, മലയോര മിൽമ, മുക്കടം, ചേരാൻകുന്ന്, നിടുവാലൂർ, സോമേശ്വരി, ചുഴലി, ചുഴലി സെന്റർ, കാവിന്മൂല, കുളത്തൂർ, ആകാശ് വുഡ്, കുളത്തൂർ ടെമ്പിൾ, ലെയ്സ്റ്റോൺ ആർട്ട്, ഗുഡ് വുഡ് ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ഇരിക്കൂർ: സെക്ഷൻ പരിധിയിലെ മാങ്ങോട്ടുപറമ്പ്, മാമാനം, ബാലങ്കരി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ നാലുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story