Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:28 AM IST Updated On
date_range 23 Feb 2022 5:28 AM ISTകരാട്ടേ പരിശീലനം
text_fieldsbookmark_border
ഇരിക്കൂർ: സമഗ്ര ശിക്ഷ കേരളം മട്ടന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഗവ. യു.പി സ്കൂൾ ആയിപ്പുഴയിൽ ആരംഭിച്ചു. ഏഴാം ക്ലാസിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നത്. പി.ടി.എ എക്സിക്യൂട്ടിവ് അംഗം കെ. സലാഹുദ്ദീന്റെ അധ്യക്ഷതയിൽ ബി.പി.സി പി.കെ. ജയതിലകൻ ഉദ്ഘാടനം ചെയ്തു. എ.പി. സൗമിനി, പി.സി. ഗിരിജകുമാരി എന്നിവർ സംസാരിച്ചു. സെൻസായി സി.സി. നിസാർ പരിശീലനത്തിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ സി. ചന്ദ്രൻ സ്വാഗതവും കെ. ശ്രീജിത്ത് നന്ദിയും പറഞ്ഞു. ------------------ ചിത്രം 1: ആയിപ്പുഴ ഗവ. യു.പി സ്കൂളിൽ ആരംഭിച്ച കരാട്ടേ പരിശീലനത്തിൽനിന്ന് ചിത്രം 2 : ഗവ. യു.പി സ്കൂൾ ആയിപ്പുഴയിലെ ബി.പി.സി പി.കെ. ജയതിലകൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
