Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹരിദാസിന്റെ കൊലപാതകം...

ഹരിദാസിന്റെ കൊലപാതകം അപലപനീയം -യൂത്ത് ലീഗ്

text_fields
bookmark_border
തലശ്ശേരി: പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊന്ന സംഭവത്തിൽ മുസ്‍ലിം യൂത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തിറയുത്സവ സ്ഥലത്ത് നടന്ന ബി.ജെ.പി-സി.പി.എം സംഘർഷത്തിന്റെ മറവിൽ ഒരു മനുഷ്യജീവൻ കവർന്നെടുത്ത യഥാർഥ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും നാടിന്റെ നന്മക്കും ജനങ്ങളുടെ സുരക്ഷക്കുംവേണ്ടി ആർ.എസ്.എസ്-സി.പി.എം ക്രിമിനലുകൾ ആയുധം ഉപേക്ഷിക്കണമെന്നും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് തലായിയും ജനറൽ സെക്രട്ടറി തഫ്‌ലീം മാണിയാട്ടും പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story