Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

കനിയിൽമുക്ക്-അച്ചമ്പത്ത് വയൽ റോഡ് തുറന്നു

text_fields
bookmark_border
ചൊക്ലി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപ ചെലവിൽ നിർമിച്ച കനിയിൽ മുക്ക്-അച്ചമ്പത്ത് വയൽ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ (ഇൻചാർജ്) എം.ഒ. ചന്ദ്രൻ നിർവഹിച്ചു. നിർദിഷ്ട മൊയാരത്ത് ശങ്കരൻ സ്മാരക ചരിത്ര ഗാലറിയിലേക്കുകൂടി എത്തിച്ചേരാനുള്ള ഈ റോഡ് അഞ്ചര മീറ്റർ വീതിയിലാണ് നിർമിച്ചത്. നിടുമ്പ്രം കനിയിൽ മുക്കിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം കെ. പ്രദീപ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story