Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗാന്ധിനിന്ദക്കെതിരെ...

ഗാന്ധിനിന്ദക്കെതിരെ ഉപവാസം

text_fields
bookmark_border
പയ്യന്നൂർ: മഹാത്മജിയെ നിന്ദിക്കുകയും ഗാന്ധി ഘാതകരെ മഹത്ത്വവത്കരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് എൻ.സി.പി പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പയ്യന്നൂർ ഷേണായി സ്ക്വയറിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. പി. കുഞ്ഞിക്കണ്ണന്റെ അധ്യക്ഷതയിൽ ജില്ല പ്രസിഡന്റ് പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.യു. രമേശൻ സ്വാഗതം പറഞ്ഞു. അരിയിൽ ഹാഷിം മുഖ്യപ്രഭാഷണം നടത്തി. വി. കുഞ്ഞികൃഷ്ണൻ, സി. ബാലൻ, പി.വി. അനിൽ, എം. രാമകൃഷ്ണൻ, പി. ജയൻ, ഇക്ബാൽ പോപ്പുലർ, പി.വി. ദാസൻ, ഹരിഹർകുമാർ എന്നിവർ സംസാരിച്ചു. സമാപന ചടങ്ങ് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. മുരളി ഉദ്ഘാടനം ചെയ്തു. എ.വി. തമ്പാൻ, എം. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. പി.വൈ.ആർ ഗാന്ധി ഗാന്ധിനിന്ദക്കെതിരെ എൻ.സി.പി പയ്യന്നൂരിൽ സംഘടിപ്പിച്ച ഉപവാസം പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story