Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനായനാർ മലയിൽ...

നായനാർ മലയിൽ തീപിടിത്തം

text_fields
bookmark_border
നായനാർ മലയിൽ തീപിടിത്തം
cancel
ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി നായനാർ മലയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ വൻ തീപിടിത്തം. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. തീപിടിത്തത്തിൽ ദുരൂഹതയുണ്ട്. പത്തേക്കറോളം സ്ഥലത്താണ് തീപിടിത്തമുണ്ടായത്. സംഭവമറിഞ്ഞ്​ ചെമ്പന്തൊട്ടി, കോറങ്ങോട്, കൊക്കായി, ഞണ്ണമല പ്രദേശത്തുള്ളവർ സ്ഥലത്തെത്തി. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷ നിലയം സീനിയർ ഓഫിസർ ഫിലിപ് മാത്യുവിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. ശ്രീകാന്ത്, പവിത്രൻ, പി.എ. അനൂപ്, കെ.പി. ഉമേഷ്, കെ.പി. ഭാസ്കരൻ, പി. ഗിരീഷ് എന്നിവരും തീയണച്ച സംഘത്തിലുണ്ടായിരുന്നു. .......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story