Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിവാഹ ആഭാസങ്ങൾക്കെതിരെ...

വിവാഹ ആഭാസങ്ങൾക്കെതിരെ കൂട്ടായ്മ

text_fields
bookmark_border
വിവാഹ ആഭാസങ്ങൾക്കെതിരെ കൂട്ടായ്മ manatheri jawaharla library.jpgമാനന്തേരി: വിവാഹാഘോഷങ്ങൾക്കിടയിലെ ആഭാസപ്രവണതക്കെതിരെ മാനന്തേരി ജവഹർലാൽ നെഹ്റു ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫിസ് പരിസരത്ത് ജനകീയ കൂട്ടായ്മയും പോസ്റ്റർ പ്രചാരണവും ബഹുജന പ്രതിജ്ഞയും നടത്തി. ഗ്രാമപഞ്ചായത്തംഗം രമ്യ രജീഷ് ഉദ്ഘാ​ടനം ചെയ്തു. എൻ. വിജയൻ, കെ.ഇ. ബാലകൃഷ്ണൻ, സി.കെ. പുരുഷോത്തമൻ, പി. പ്രദീപൻ, പി. പവിത്രൻ, കെ. ഷീജ, പി. ഷംന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story