Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:35 AM IST Updated On
date_range 21 Feb 2022 5:35 AM ISTലഹരി വിരുദ്ധ സംഗമം
text_fieldsbookmark_border
കണ്ണൂക്കര: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കണ്ണൂക്കര നുസ്രത്തുൽ ഇസ്‍ലാം സംഘത്തിന്‍റെ നേതൃത്വത്തിൽ നടത്തി. കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് കെ.എം.സി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ലഹരിയുമായി ബന്ധപ്പെട്ട വിഷയാവതരണവും സംഘം വൈസ് പ്രസിഡൻറ് എം. ഷഫീക്ക് നടത്തി. കൗൺസിലർ പത്മ, പി. നസീർ, ദൻരാജ്, സി. ഇംതിയാസ്, കെ. ജാസിർ, പനക്കാട്ട് അബ്ദുൽ ഖാദർ, സി.സി. ഷക്കീർ, ഹനീഫ മാസ്റ്റർ, എം.കെ. നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. നുസ്രത്തുൽ ഇസ്‍ലാം സംഘം സെക്രട്ടറി കെ. സഹീർ സ്വാഗതവും ബി. റഷീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story