Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡി.വൈ.എഫ്.ഐ മേഖല...

ഡി.വൈ.എഫ്.ഐ മേഖല സമ്മേളനം

text_fields
bookmark_border
ന്യൂ മാഹി: വിവാഹ ആർഭാട ആഭാസങ്ങൾക്കെതിരെ അണിനിരക്കണമെന്ന് ഡി.വൈ.എഫ്.ഐ ന്യൂ മാഹി മേഖല സമ്മേളനം ആവശ്യപ്പെട്ടു സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് വി.പി. വിജേഷ് ഉദ്ഘാടനം ചെയ്തു . അർജുൻ പവിത്രൻ, വി.എം. പ്രജോദ്, കെ.പി. അലീഷ, ജില്ല കമ്മിറ്റിയംഗം എൻ.പി. ജസീൽ, മേഖല സെക്രട്ടറി വി.എം. സുബിൻ, എസ്.കെ. അർജുൻ, വി. സിജിൻ, പി.പി. രഞ്ജിത്ത്, കെ. നൗഷാദ് എന്നിവർ സംസാരിച്ചു ഭാരവാഹികൾ: സി.വി. ഹേമന്ത്, (പ്രസി.), ഫിദ പ്രദീപ്, എം.കെ. അൻജുൻ (വൈസ്. പ്രസി.), വി.എം. സുബിൻ (സെക്ര.), വി.എം. പ്രജോദ്, പി. മുഹമ്മദ് അഫ്നാൻ (ജോ. സെക്ര.), കെ.എം. നീരജ് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story