Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:33 AM IST Updated On
date_range 21 Feb 2022 5:33 AM ISTഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കും
text_fieldsbookmark_border
ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുംപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തും സാക്ഷരത മിഷനും ചേർന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷ പഠിപ്പിക്കുന്ന 'ചങ്ങാതി' പദ്ധതിയുടെ ഉദ്ഘാടനം കെ.വി. സുമേഷ് എം.എല്‍.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. സുശീല അധ്യക്ഷതവഹിച്ചു. സാക്ഷരത മിഷൻ കോഓഡിനേറ്റർ ഷാജു ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. പ്രദീപ് കുമാർ, മെംബർമാരായ സി.എച്ച്. അബ്ദുൽ സലാം, സി. ഷാഫി, ഒ. കെ. കുഞ്ഞിമൊയ്‌തീൻ, പി.വി. അജിത, പ്രകാശൻ മാസ്റ്റർ, പെരിയാർ കമ്പനി ഉടമ വാസുദേവൻ, പി.പി. നദീറ എന്നിവർ പങ്കെടുത്തു. പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഹയർ സെക്കൻഡറി സ്കൂൾ, അരോളി ഹയർ സെക്കൻഡറി സ്കൂൾ എന്‍.എസ്.എസ് വളന്‍റിയർമാർ സർവേയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story