Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:31 AM IST Updated On
date_range 21 Feb 2022 5:31 AM ISTതദ്ദേശ സ്വയംഭരണ ദിനാഘോഷം
text_fieldsbookmark_border
തദ്ദേശ സ്വയംഭരണ ദിനാഘോഷം പടം: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച തദ്ദേശ സ്വയം ഭരണ ദിനാഘോഷത്തിൽ ബ്ലോക്ക് പ്രസിഡന്‍റ് കെ. വേലായുധൻ സംസാരിക്കുന്നു ഇരിട്ടി: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്‍റെഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സെമിനാർ, ചർച്ചകൾ എന്നിവ സംഘടിപ്പിച്ചു , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധന്‍റെ അധ്യക്ഷതയിൽ സെമിനാർ നടത്തി. വിനോദ് മാസ്റ്റർ ആലച്ചേരി ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം. സുനിൽ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.പി. രാജേഷ്, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പി. രജനി, പി. ശ്രീമതി, കെ.വി. മിനി, പി.കെ. ഷൈമ, ഇരിട്ടി മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നജീദ സാദിഖ്, സ്ഥിരംസമിതി ചെയർമാൻമാരായ കെ. ഷിജു, ഷിജി നടുപ്പറമ്പിൽ, എം. രതീഷ്, ജോ. ബി.ഡി.ഒ പി. ദിവാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
