Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:31 AM IST Updated On
date_range 21 Feb 2022 5:31 AM ISTതാലപ്പൊലി ഉത്സവം
text_fieldsbookmark_border
താലപ്പൊലി ഉത്സവംമുഴപ്പിലങ്ങാട്: കോവിഡ് ഭീതിയിൽ രണ്ടു വർഷമായി മുടങ്ങിയ മുഴപ്പിലങ്ങാട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് ഏഴു മുതൽ ഒമ്പതു വരെ ആഘോഷിക്കാൻ തീരുമാനിച്ചു. എടക്കാട് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പൊന്നും ഭണ്ഡാരം എഴുന്നള്ളത്തിലും കാഴ്ചവരവിലും കലശമെഴുന്നള്ളത്തിലും ഭക്തജന പങ്കാളിത്തം കുറക്കുകയും ലളിതമായി നടത്തുകയും ചെയ്യും. യോഗത്തിൽ എടക്കാട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എ. പ്രേമൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story