Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലത മങ്കേഷ്കർ അനുസ്മരണം

ലത മങ്കേഷ്കർ അനുസ്മരണം

text_fields
bookmark_border
ലത മങ്കേഷ്കർ അനുസ്മരണംപയ്യന്നൂർ: വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം, പുരോഗമന കലാസാഹിത്യ സംഘം കുഞ്ഞിമംഗലം നോർത്ത് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലത മങ്കേഷ്കർ അനുസ്മരണം സംഘടിപ്പിച്ചു. ഡോ. ജിനേഷ് കുമാർ എരമം അനുസ്മരണ പ്രഭാഷണം നടത്തി. പി.വി. സുകുമാരൻ അധ്യക്ഷതവഹിച്ചു. എം.വി. ചന്ദ്രൻ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനസന്ധ്യയും അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story