Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചൊക്ലി ഹോമിയോ...

ചൊക്ലി ഹോമിയോ ഡിസ്​പെൻസറിയിൽ ഔഷധത്തോട്ടം

text_fields
bookmark_border
ചൊക്ലി ഹോമിയോ ഡിസ്​പെൻസറിയിൽ ഔഷധത്തോട്ടം
cancel
ചൊക്ലി: ഗവ. മാതൃക ഹോമിയോ ഡിസ്​പെൻസറിയിൽ ഔഷധത്തോട്ടം ഒരുക്കുന്നു. പിണറായി ആയുർവേദ ഡിസ്​പെൻസറിയിലെ ജീവനക്കാരനും പ്രകൃതി സംരക്ഷണ പ്രവർത്തകനുമായ കക്കോത്ത് പ്രഭാകരനാണ് ഔഷധ ചെടികൾ ചൊക്ലിയിലെത്തിക്കുന്നത്. ഇവിടെ നിന്ന് ഔഷധ ചെടികൾ വിതരണം ചെയ്യും. വിതരണ ഉദ്ഘാടനം എം.ഒ. ചന്ദ്രൻ നിർവഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്​ വി.കെ. രാകേഷ്, പഞ്ചായത്തംഗം നവാസ് പരത്തീന്‍റവിട, രാജൻ മാസ്റ്റർ, ഡോ. എസ്.ആർ. ഷോന, ജീവനക്കാരായ മൃദുൽ, വി.പി. ലിജീഷ്, ശോഭന എന്നിവർ സംബന്ധിച്ചു. ------------ (foto - PGR - Plant - ചൊക്ലിയിലെ ഔഷധ ചെടി വിതരണ ഉദ്ഘാടനം എം.ഒ. ചന്ദ്രൻ നിർവഹിക്കുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story