Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:34 AM IST Updated On
date_range 20 Feb 2022 5:34 AM ISTഎസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനാഘോഷം
text_fieldsbookmark_border
എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനാഘോഷംഇരിക്കൂർ: എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനാഘോഷം ഇരിക്കൂർ ടൗണിൽ എൻ.പി. ശബീർ ബദ്രിയുടെ അധ്യക്ഷതയിൽ മഹല്ല് സെക്രട്ടറി കെ.പി. അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദറസ് മുദരിസ് മുബാറക് അൽ കാസിമി പ്രാർഥന നടത്തി. എസ്.കെ.ജെ.എം ജില്ല സെക്രട്ടറി പി. അബ്ദുസ്സലാം ഇരിക്കൂർ സന്ദേശം നൽകി. ഒ.സി. ഉമർ ബാഖവി, മുനീർ ദാരിമി എന്നിവർ സംസാരിച്ചു. മുനീർ കുന്നത്ത് സ്വാഗതവും ഷഫീഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.----------------------ചിത്രം : ഇരിക്കൂർ ടൗണിൽ എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനാഘോഷം മഹല്ല് സെക്രട്ടറി കെ.പി. അബ്ദുൽ അസീസ് മാസ്റ്റർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
