Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീൽചെയർ വിതരണം

വീൽചെയർ വിതരണം

text_fields
bookmark_border
വീൽചെയർ വിതരണം
cancel
വീൽചെയർ വിതരണംഇരിക്കൂർ: എസ്.വൈ.എസ് സാന്ത്വനം ഇരിക്കൂറിന്റെ നേതൃത്വത്തിൽ ഉപകരണ വിതരണം സമസ്ത ജില്ല ജനറൽ സെക്രട്ടറി പി.പി. അബ്ദുൽ ഹക്കീം സഅദി ഉദ്ഘാടനം ചെയ്തു. ആർ.പി. ഹുസൈൻ മാസ്റ്റർ, ഫിറോസ് സഅദി, കെ.വി. സാബിർ, അബ്ദുല്ല മാഷ് എന്നിവർ സംബന്ധിച്ചു.---------------------ചിത്രം : എസ്.വൈ.എസ് സാന്ത്വനം ഉപകരണവിതരണം സമസ്ത ജില്ല ജനറൽ സെക്രട്ടറി പി.പി. അബ്ദുൽ ഹക്കീം സഅദി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story