Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആഹ്ലാദ പ്രകടനം നടത്തി

ആഹ്ലാദ പ്രകടനം നടത്തി

text_fields
bookmark_border
ആഹ്ലാദ പ്രകടനം നടത്തി
cancel
തലശ്ശേരി: തദ്ദേശ സ്വയംഭരണ പൊതുസർവിസ് പ്രഖ്യാപനത്തിൽ എഫ്.എസ്.ഇ.ടി.ഒ തലശ്ശേരി നഗരസഭയിൽ . നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. കെ.കെ. ജയനാഥ് അധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടറി കെ. ബാബു, എൻ.ജി.ഒ യൂനിയൻ ജില്ല വൈസ് പ്രസിഡന്‍റ്​ ടി.എം. സുരേഷ് കുമാർ, കെ.എം.സി.എസ്.യു ജില്ല സെക്രട്ടറി കെ. സുധീർ എന്നിവർ സംസാരിച്ചു. അമൽദേവ് സ്വാഗതം പറഞ്ഞു. ----------------------- പടം....തദ്ദേശ സ്വയംഭരണ പൊതുസർവിസ് പ്രഖ്യാപനത്തിൽ എഫ്.എസ്.ഇ.ടി.ഒ തലശ്ശേരി നഗരസഭയിൽ നടത്തിയ ആഹ്ലാദ പ്രകടനം ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story