Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:28 AM IST Updated On
date_range 20 Feb 2022 5:28 AM ISTകുപ്പിക്കൂട് സ്ഥാപിച്ചു
text_fieldsbookmark_border
ഇരിട്ടി: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഉളിയില്‍ ടൗണില്‍ കൂപ്പിക്കൂട് സ്ഥാപിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് വിജേഷ് ഒതയോത്ത്, സെക്രട്ടറി ജോസഫ് സ്‌കറിയ, ലയണ്‍സ് ക്ലബ് ഭാരവാഹികളായ സുരേന്ദ്രന്‍, സുരേഷ് ബാബു, കെ.ടി. അനൂപ്, റീന ഹരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ സാനിറ്റൈസര്‍ വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
