Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:28 AM IST Updated On
date_range 20 Feb 2022 5:28 AM ISTആട് വിതരണം
text_fieldsbookmark_border
ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ വിഭാഗക്കാർക്കുള്ള മൃഗാശുപത്രി പരിസരത്ത് പ്രസിഡൻറ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അണിയേരി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.വി. ആശ, പി.കെ. രതീഷ്, രമണി മിന്നി, സി. നസീമ, സെക്രട്ടറി അശോകൻ മലപ്പിലായി, ഡോ. പി.എൻ. ഷിബു, സി.വി. സഹദേവൻ, എസ്.ടി പ്രമോട്ടർ സുശീല തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
