Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുസ്​ലിം ലീഗ് സമര...

മുസ്​ലിം ലീഗ് സമര സംഗമം

text_fields
bookmark_border
തലശ്ശേരി: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടര്‍സമര പരിപാടികളുടെ ഭാഗമായി കതിരൂർ പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരസംഗമം സംഘടിപ്പിച്ചു. മുസ്​ലിം ലീഗ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. കെ.എം. മഹമൂദ് അധ്യക്ഷത വഹിച്ചു. ------ പടം......കതിരൂർ പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം മണ്ഡലം പ്രസിഡന്റ് ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story